വർണ്ണങ്ങളോ സ്വരങ്ങളോ? അതോ സ്വരങ്ങൾ തന്നെയാണോ വർണ്ണങ്ങൾ? --Vssun 12:52, 15 ജനുവരി 2008 (UTC)Reply

എപ്പോൾ = എപ്പോൾ? അറബിയിലും ഏപ്പോൾ എന്നു തന്നെയാണോ? അറിയാവുന്നവർ തിരുത്തണം. --ചള്ളിയാൻ ♫ ♫ 05:35, 18 ജനുവരി 2008 (UTC)Reply
എപ്പോൾ=മത്താ (അറബി) - --Caduser2003 07:00, 20 ജനുവരി 2008 (UTC)Reply

പ്രാദേശിക അറബി സംസാരഭാഷയിൽ ഒരുപാട് അബദ്ധങ്ങളുണ്ട്. തിരുത്താൻ ആഗ്രഹിക്കുന്നു.ബിന്നാഗ്‌ 08:29, 24 മാർച്ച് 2008 (UTC)Reply

ഇൻഫോബോക്സ് ശരിയാവാത്തതെന്താണ്? തിരുത്തുക

ഇൻഫോബോക്സ് ശരിയാവാത്തതെന്താണ്? --സുഹൈറലി 12:06, 20 ജൂലൈ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അറബി_ഭാഷ&oldid=1008036" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അറബി ഭാഷ" താളിലേക്ക് മടങ്ങുക.