തലക്കെട്ട് ശരിയാണോ ? എന്താണീ അഗ്രവാൾ ? വാളിന്റെ അഗ്രമാണെന്ന് തോന്നുമല്ലോ ? --Ranjith Siji - Neon » Discuss 14:50, 4 ഒക്ടോബർ 2010 (UTC)Reply

en:Agrawal കാണുക. --Vssun (സുനിൽ) 16:58, 4 ഒക്ടോബർ 2010 (UTC)Reply

അഗർവാളും അഗ്രവാളും ഒന്നുതന്നെയാണോ ? ഇംഗ്ലീഷ് വിക്കിയിൽ അഗർവാൾ അഗ്രവാളിലേക്ക് RD നൽകിയിരിക്കയാണ്.--വിചാരം 17:02, 4 ഒക്ടോബർ 2010 (UTC)Reply

രണ്ടും ഒന്നാണെന്നാണ് പരിമിതമായ അറിവ്, രണ്ടു രീതിയിലും എഴുതുന്ന കണ്ടീട്ടുണ്ട്. --Vssun (സുനിൽ) 01:12, 5 ഒക്ടോബർ 2010 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ നിന്ന്

The texts and legends of the Agrawal community trace the origin of Agarwals to the legendary Kshatriya king Agrasena of the Sun Dynasty who adopted Vanika dharma for the benefit of his people.[1][2] Literally, Agarwal means the people of Agroha, a city in ancient Kuru Panchala, near Hisar in Haryana region said to be founded by Agrasena.[3]

--Vssun (സുനിൽ) 02:49, 6 ഒക്ടോബർ 2010 (UTC)Reply

നമ്മൾ ശീലിച്ച ശൈലി വെച്ച് അഗർവാൾ എന്നാക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. വാളിന്റെ അഗ്രമാണോ എന്ന സംശയവും മാറികിട്ടും :) --ഷിജു അലക്സ് 02:52, 6 ഒക്ടോബർ 2010 (UTC)Reply

അഗർവാൾ എന്നത് ഈ സമുദായത്തിന്റെ പേരല്ലെന്നും അതിന്റെ മൂലരൂപമാണെന്നുമല്ലേ ഇംഗ്ലീഷ് വിക്കിയിലെ വാക്യത്തിൽ നിന്നും മനസിലാകുന്നത്? + രാജസ്ഥാനിലും ഇവരുടെ പ്രാതിനിധ്യം കാര്യമായി ഉണ്ടെന്ന് കരുതുന്നു. --Vssun (സുനിൽ) 02:56, 6 ഒക്ടോബർ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അഗ്രവാൾ&oldid=811406" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഗ്രവാൾ" താളിലേക്ക് മടങ്ങുക.