ചൈനയിലെ തെക്കൻ ആൻഹ്വൈ പ്രവിശ്യയിലുള്ള ഒരു ഗ്രാമമാണ് ഷീദി (ചൈനീസ്: 西递 ; ഇംഗ്ലീഷ്:Xidi ). 2000മാണ്ടിൽ തെക്കൻ ആൻഹ്വൈയിലെ പുരാതന ഗ്രാമങ്ങൾ എന്ന പേരിൽ യുനെസ്കോ ഹോങ്സുൻ ഗ്രാമത്തിനൊപ്പം ഈ ഗ്രാമത്തെയും ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.[1][2]

തെക്കൻ ആൻഹ്വൈയിലെ പുരാതന ഗ്രാമങ്ങൾ - ഷീദിയും ഹോങ്സുനും
Gate in front of the town of Xidi.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area24, 400 ha (2,600,000, 43,100,000 sq ft)
മാനദണ്ഡംiii, iv, v
അവലംബം1002
നിർദ്ദേശാങ്കം29°54′16″N 117°59′15″E / 29.904444444444°N 117.9875°E / 29.904444444444; 117.9875
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

അവലംബം തിരുത്തുക

  1. "Ancient Villages in Southern Anhui - Xidi and Hongcun". UNESCO. Retrieved 2008-10-08.
  2. "Xidi and Hongcun Villages". China.com. 2008-09-16. Retrieved 2008-10-08. {{cite web}}: External link in |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

29°54′16″N 117°59′15″E / 29.90444°N 117.98750°E / 29.90444; 117.98750

"https://ml.wikipedia.org/w/index.php?title=ഷീദി&oldid=1821129" എന്ന താളിൽനിന്ന് ശേഖരിച്ചത്