ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം

സന്ദീപാനന്ദ ഗിരി എഴുതിയ ഭഗവദ്ഗീത വ്യാഖ്യാനമാണ് ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം
ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം
കർത്താവ്സന്ദീപാനന്ദ ഗിരി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവ്യാഖ്യാനം
പ്രസാധകർകൈരളി ബുക്സ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2019

ഉള്ളടക്കം തിരുത്തുക

ആറു വോള്യങ്ങളുള്ള ഈ വ്യാഖ്യാനം വളരെ ലളിതമാണ്.

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019

അവലംബം തിരുത്തുക

  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.