ശ്രീകോവിൽ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1962-ൽ ഇറങ്ങിയ മലയാള ചലച്ചിത്രമാണ് ശ്രീകോവിൽ.[1] ലോട്ടസ് പിക്ചേഴ്സിനു വേണ്ടി എൽ. കൃഷ്ണൻ നിർമിച്ച ശ്രീകോവിൽ എസ്. രാമനാഥനും പി.എ. തോമസും കൂടിയാണ് സംവിധാനം നിർവഹിച്ചത്. എൽ. രാമനാഥൻ എഴുതിയ കഥക്ക് എസെൽ പുരം സദാനന്ദൻ സംഭാഷണം എഴുതി. അഭയദേവ് എഴുതിയ 9 ഗാനങ്ങൾക്ക് പി. ദക്ഷിണാമൂർത്തി ഈണം പകർന്നു. കലാമണ്ഡലം മാധവമേനോനാണ് ഈ ചിത്രത്തിന്റെ നൃത്തം സംവിധാനം ചെയ്തത്. ന്യുട്ടോൺ, ഫിലിംസെന്റർ, രേവതി എന്നീസ്റ്റുഡിയോകളിൽ പി.കെ. മാധവൻ നായർ ഛായാഗ്രഹണം നിർവഹിച്ചു. ചന്ദ്രതാര പിക്ചേഴ്സ് വിതരണം നിർവഹിച്ച ഈ ചിത്രം 07/04/1962-ൽ തിയേറ്ററുകളിൽ എത്തി.

ശ്രീകോവിൽ
സംവിധാനംഎസ്. രാമനാഥൻ
പി.എ. തോമസ്
നിർമ്മാണംഎൻ. കൃഷ്ണൻ
കഥഎസ്. രാമനാഥൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾസത്യൻ
തിക്കുറിശ്ശി സുകുമാരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
എസ്.പി. പിള്ള
പി.എ. തോമസ്
അംബിക (പ)
ശാന്തി
കാഞ്ചന
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഛായാഗ്രഹണംഎസ്.എൽ. പുരം സദാനന്ദൻ
റിലീസിങ് തീയതി13/04/1962
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സത്യൻ
തിക്കുറിശ്ശി സുകുമാരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
എസ്.പി. പിള്ള
പി.എ. തോമസ്
അംബിക (പ)
ശാന്തി
കാഞ്ചന

പിന്നണിഗായക്കർ തിരുത്തുക

കെ.ജെ. യേശുദാസ്
കെ.പി. ഉദയഭാനു
പി. ലീല
ശാന്താ പി. നായർ

അവലംബം തിരുത്തുക

  1. "-". Malayalam Movie Database. Retrieved 2013 March 11. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശ്രീകോവിൽ_(ചലച്ചിത്രം)&oldid=3069118" എന്ന താളിൽനിന്ന് ശേഖരിച്ചത്