പ്രമുഖയായ കഥക് നർത്തകിയാണ് ശോവന നാരായൺ.1992 ൽപത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബിർജു മഹാരാജിന്റെ ശിഷ്യയാണ്. ഇന്ത്യൻ ആഡിറ്റ്സ് ആൻഡ് ആക്കൗണ്ട്സ് സർവ്വീസ് ഉദ്യോഗസ്ഥയാണ്. ഇന്ത്യയിലെ ആസ്ട്രിയൻ അംബാസഡർ ഡോ. ഹെർബർട്ട് ട്രാക്സലിന്റെ ഭാര്യയാണ്.

ശോവന നാരായൺ

ജീവിതരേഖ തിരുത്തുക

കൃതികൾ തിരുത്തുക

  • ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്(14 March 2005).
  • പെർഫോമിംഗ് ആർട്സ് ഇൻ ഇന്ത്യ(2003).
  • ഇന്ത്യൻ തീയറ്റർ ആൻഡ് ഡാൻസ് ട്രഡീഷൻസ്(1 January 2004).
  • റിഥമിക് എക്കോസ് ആൻഡ് റിഫ്ളക്ഷൻസ് : കഥക്(1 February 1998).
  • ഡാൻസ് ലെഗസി ഓഫ് പാടലീപുത്ര (1999).

പുരസ്കാരം തിരുത്തുക

  • പത്മശ്രീ (1992)
  • സംഗീത നാടക അക്കാദമി അവാർഡ്
  • രാജീവ് ഗാന്ധി പുരസ്കാരം

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശോവന_നാരായൺ&oldid=1427725" എന്ന താളിൽനിന്ന് ശേഖരിച്ചത്