ശൂരനാട്

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
ശൂരനാട്

ശൂരനാട്
9°05′45″N 76°37′24″E / 9.0958676°N 76.6234589°E / 9.0958676; 76.6234589
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനം(ങ്ങൾ) ഭരണനേതൃത്വം = കോൺഗ്രസ്
' {{{ഭരണനേതൃത്വം}}}
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
690 522,690561
+91476
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വിപ്ലവ മണ്ണ്

കേരളത്തിൽ കൊല്ലം ജില്ലയുടെ ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ശൂരനാട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളൂമായി അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്.

ശുരനാട് ഗ്രാമത്തിൽ നിന്നൊരു ദൃശ്യം

ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേർതിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 544-ഉം കടന്നു പോകുന്നു. കല്ലടയാറിന്റെ ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. പള്ളിക്കലാറ് എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം ശാസ്താംകോട്ട കായൽ ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്‌. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. മലനട കരുനാഗപ്പള്ളി ചാരുമ്മൂട് ഭരണിക്കാവ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള റോഡുകൾ കൂടിച്ചേരുന്ന ചക്കുവള്ളി ഈ ഗ്രാമത്തിലെ പ്രധാന ജംഗ്ഷനാണ്.ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ് കെ.സി.റ്റി ജംഗ്ഷൻ - താമരക്കുളം റോഡ്. ഇത് ചക്കുവള്ളി പുതിയകാവ് റോഡിലെ കെ.സി.റ്റി ജംഗ്ഷനിൽ തുടങ്ങി പ്ലാമൂട് ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ, പാറക്കടവ്, മറ്റത്ത് ജംഗ്ഷൻ, ആനയടി വഴി ആലപ്പുഴ ജില്ലയിലെ താമരക്കുളത്ത് എത്തിച്ചേരുന്നു. ഈ ഗ്രാമത്തിലൂടെ കൊല്ലം-തേനി ദേശീയപാത കടന്നുപോകുന്നു. [അവലംബം ആവശ്യമാണ്]


==ആരാധനാലയങ്ങൾ== അഴകിയകാവ് ശ്രീ കുറുമ്പകാളി ക്ഷേത്രം, വീട്ടീനാൽ ദേവി ക്ഷേത്രം, ശ്രീ നാരായണപുരം മഹാദേവ ക്ഷേത്രം, ശൂരനാട് വലിയപള്ളി

ക്ഷേത്രങ്ങൾ തിരുത്തുക

  • എണ്ണശ്ശേരി മലനട ക്ഷേത്രം(അപ്പുപ്പൻ (ഊരാളി.)
  • ശ്രീ നാരായണപുരം മഹാദേവ ക്ഷേത്രം
  • അഴകിയകാവ് ശ്രീ കുറുംബകാളീ ക്ഷേത്രം
  • പുതിയിടം ശ്രീ കൃഷ്ണസ്വാമീ ക്ഷേത്രം
  • വീട്ടിനാൽ ദേവീ ക്ഷേത്രം
  • നടുവിലേമുറി കളരിവാതുക്കൽ ക്ഷേത്രം
  • പോണാൽ കളരി ഭുവനേശ്വരി ക്ഷേത്രം
  • ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രം
  • കുമരംചിറ ക്ഷേത്രം
  • ചിറ്റയ്ക്കാട്ട് ശ്രീ ഭദ്രകാളി ക്ഷേത്രം
  • കാഞ്ഞിക്കൽ വൈഷ്ണവ ദേവി ക്ഷേത്രം
  • വേളിക്കാട്ട് സർപ്പക്കാവ്
  • ഉള്ളന്നൂർ നാഗരാജാ ക്ഷേത്രം
  • കുന്നിരാടത്ത് മലനട ക്ഷേത്രം
  • വില്ലാടസ്വാമി ക്ഷേത്രം

പ്രധാന ആശുപത്രികൾ തിരുത്തുക

ചരിത്രം തിരുത്തുക

ഭൂമിശാസ്ത്രം തിരുത്തുക

സമീപ ഗ്രാമങ്ങൾ തിരുത്തുക

പ്രമുഖർ തിരുത്തുക

ഗോപി ആനയടി - ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ

"https://ml.wikipedia.org/w/index.php?title=ശൂരനാട്&oldid=4047046" എന്ന താളിൽനിന്ന് ശേഖരിച്ചത്