ശിവ പിഥെക്കസ്സ്.(ശിവന്റെ ആൾക്കുരങ്ങ്).വംശ നാശം സംഭവിച്ച ഒരു തരം ആൾക്കുരങ്ങ്.ശിവ പിഥെക്കസ്സ് എന്ന പദം ജീനസ്സിനെയാണ് സൂചിപ്പിക്കുന്നത്. ശിവ പിഥെക്കസ്സ് ജീനസ്സിലെ അംഗങ്ങളുടെ 1.22 കോടി വർഷം(മിയോസീൻ കാലഘട്ടം) പഴക്കമുള്ള[1] ഫോസ്സിൽ അവശിഷ്ടങ്ങൾ പത്തൊമ്പതാം നൂറ്റണ്ടു മുതൽ ഹിമാലയത്തിലെ സിവാലിക് കുന്നുകളിലും കച്ചിലും കണ്ടെത്തിയിട്ടുണ്ട്. ശിവ പിഥെക്കസ്സ് ജീനസ്സിലെ സ്പീഷീസുകളിൽ ഒന്നാകാം ഇന്നത്തെ ഒറാങ് ഊട്ടാന്റെ പൂർവികൻ.

ശിവ പിഥെക്കസ്സ്
Temporal range: 12.5–8.5 Ma
Miocene
S. indicus skull, Natural History Museum, London
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Sivapithecus

Pilgrim, 1910
Species

Sivapithecus indicus
Sivapithecus sivalensis
Sivapithecus parvada

Synonyms

Ramapithecus

അവലംബം തിരുത്തുക

  • Gibbons, Ann (2006). The first human. Doubleday. ISBN 978-0-385-51226-8.
  • Kelley, Jay (2002). "The hominoid radiation in Asia". In Hartwig, W (ed.). The Primate Fossil Record. Cambridge University Press. pp. 369–384. ISBN 978-0-521-66315-1.
  • Palmer, Douglas (1999). The Marshall Illustrated Encyclopedia of Dinosaurs and Prehistoric Animals. London: Marshall Editions. pp. 292–293. ISBN 1-84028-152-9.
  • Szalay, Frederick S.; Delson, Eric (1979). Evolutionary History of the Primates. New York: Academic Press.

പുറംകണ്ണികൾ തിരുത്തുക

  1. Page 52, ISBN 978-0-19-568785-9, India's Ancient Past by R.S.Sharma
"https://ml.wikipedia.org/w/index.php?title=ശിവ_പിഥെക്കസ്സ്&oldid=3999548" എന്ന താളിൽനിന്ന് ശേഖരിച്ചത്