ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിൽ നിന്നും ഉത്ഭവിച്ച് തെക്കുകിഴക്കായി ഒഴുകി ബംഗാൾ ഉൾക്കടലിൽ ചേരുന്ന ഒരു നദിയാണ് ശാരദ നദി.[1] 700 ദശലക്ഷം ക്യു.മീറ്റർ പ്രതിവർഷം ജലപ്രവാഹമുള്ള ഈ നദിക്ക് 104 കിലോമീറ്റർ നീളമുണ്ട്. ഈ നദീതടത്തിൽ സ്ഥിതിചെയ്യുന്ന പ്രധാന നഗരങ്ങളാണ് വിശാഖപട്ടണം, അനകപ്പള്ളി, ഏലംചിലി എന്നിവ.

The Sarada River Bridge in Anakapalle, Andhra Pradesh.

അവലംബം തിരുത്തുക

  1. Sarada River.CWC
"https://ml.wikipedia.org/w/index.php?title=ശാരദ_നദി&oldid=1801038" എന്ന താളിൽനിന്ന് ശേഖരിച്ചത്