വർഗ്ഗത്തിന്റെ സംവാദം:ഹൈന്ദവദൈവങ്ങൾ

Latest comment: 7 വർഷം മുമ്പ് by Arjunkmohan

ഹൈന്ദവദൈവങ്ങൾ എന്ന് പറയുന്നത് ഹിന്ദു മതത്തെ സംബന്ധിച്ചിടത്തോളം തെറ്റാണ്. ഹിന്ദു മതത്തിലും മറ്റ് പ്രമുഖ മതങ്ങളെ പോലെ ഏകദൈവവിശ്വാസമാണുള്ളത്. "ഹൈന്ദവ ദേവൻമാർ" എന്ന തലക്കെട്ടാണ് കൂടുതൽ ഉചിതം --പ്രതീഷ് പ്രകാശ് 06:22, 6 ഓഗസ്റ്റ്‌ 2007 (UTC)

ദേവന്മാർ എന്നോ ദേവതകൾ, ദേവഗണം എന്നോക്കെയാണ് കുറേക്കൂടി ശരിയായത്. ദേവനും-ദൈവവും രണ്ടാണേ പറഞ്ഞുവരുമ്പോൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:17, 26 ജൂലൈ 2013 (UTC)Reply

ഈ വർഗ്ഗം ഹിന്ദു ആരാധനാമൂ‍ർത്തികൾ എന്നാക്കിയാലോ?-Arjunkmohan (സംവാദം) 14:46, 1 മാർച്ച് 2017 (UTC)Reply

"ഹൈന്ദവദൈവങ്ങൾ" താളിലേക്ക് മടങ്ങുക.