വർഗ്ഗത്തിന്റെ സംവാദം:ശരീരാവയവങ്ങൾ

Latest comment: 13 വർഷം മുമ്പ് by Vssun

ഈ വർഗ്ഗത്തിലെ മിക്കവാറൂം കാര്യങ്ങളൂം മനുഷ്യന് മാത്രമുള്ളതല്ല. അതുകൊണ്ട്, ഈ വർഗ്ഗത്തെ ശരീരാവയവങ്ങൾ എന്ന് മാറ്റാം എന്നു വിചാരിക്കുന്നു. മനുഷ്യന്റേത് മാത്രമായി വല്ലതുമുണ്ടെങ്കിൽ അവയെ ഇതിന്റെ ഉപവർഗ്ഗമായി മനുഷ്യശരീരാവയവങ്ങൾ‌ എന്നുമാക്കാം. --Vssun (സുനിൽ) 14:51, 19 ജൂലൈ 2010 (UTC)Reply

checkY ചെയ്തു--Vssun (സുനിൽ) 03:41, 22 ജൂലൈ 2010 (UTC)Reply
"ശരീരാവയവങ്ങൾ" താളിലേക്ക് മടങ്ങുക.