വർഗ്ഗത്തിന്റെ സംവാദം:പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ളവ (എല്ലാം)

Latest comment: 7 വർഷം മുമ്പ് by 163.47.15.96

ഇത് മറഞ്ഞിരിക്കേണ്ടതുണ്ടോ? --Vssun (സുനിൽ) 03:47, 2 മാർച്ച് 2011 (UTC)Reply

വേണ്ട.... --സുഗീഷ് 03:57, 2 മാർച്ച് 2011 (UTC)Reply

മായിക്കാൻ അധികാരമുള്ളവർ ഈ വർഗ്ഗത്തിൽ മായിക്കാൻ യോഗ്യമായവ മായിച്ചു, ബാക്കി റീമൂവ് ചെയ്യരുതോ? --♥Aswini (സംവാദം) 09:38, 2 ഫെബ്രുവരി 2014 (UTC)Reply

```` പ്രിയ സുഹൃതുക്കളെ ഈലേഖനം പൂര്തിയാകുന്നത് വരെ ഒന്ന് സഹകരിച്ച് കാത്തിരിക്കുക. ഇതിന്റെ തെളിവുകളും വികസിപ്പിക്കാനുള്ള പ്രയത്നവും നടത്തിക്കൊണ്ടിരിക്കുകയാണ്.ദയവ് ചെെത് മായ്ച്ച് കളയരുത്. ഇത്തരം ലേഖനം വേഗം നീക്കം ചെയ്യപ്പെടും എന്നറിഞ്ഞിട്ടും പ്രതികരിക്കാതിരിക്കുകയല്ല സുഹൃതുക്കളെ. നിങ്ങള്ക് ബുദ്ദിമുട്ട് തോന്നുന്നെങ്കില് ക്ഷമിക്കണം. നിങ്ങള് വല്ല പുസ്തകത്തിലും ഇദ്ദേഹത്തെ പറ്റി കൂടുതല് വിവരങ്ങള് കണ്ടിട്ടുണ്ടെങ്കില് അവ ചേര്ത്താല് വളരെ നല്ലൊരു സഹായമായിരുന്നു.````--163.47.15.96 16:31, 21 മേയ് 2016 (UTC)skp valiyakunnuReply

"പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ളവ (എല്ലാം)" താളിലേക്ക് മടങ്ങുക.