വർഗ്ഗത്തിന്റെ സംവാദം:തമിഴ് എഴുത്തുകാർ

Latest comment: 11 വർഷം മുമ്പ് by Rojypala

the other category is for tamil novel writers. is it wrong if this category exists?-தமிழ்க்குரிசில் (സംവാദം) 10:39, 11 മേയ് 2013 (UTC)Reply

തമിഴ് എഴുത്തുകാർ എന്നതിന് ബദലായി ഏത് വർഗ്ഗമാണ് നിലവിലുള്ളത്?--സിദ്ധാർത്ഥൻ (സംവാദം) 11:07, 11 മേയ് 2013 (UTC)Reply
what is the name of other category?-தமிழ்க்குரிசில் (സംവാദം) 11:10, 11 മേയ് 2013 (UTC)Reply
വർഗ്ഗം:തമിഴ് സാഹിത്യകാരന്മാർ എന്ന വർഗ്ഗം മാത്രമല്ലേ ആവശ്യമുള്ളൂ--റോജി പാലാ (സംവാദം) 04:05, 12 മേയ് 2013 (UTC)Reply
സാഹിത്യകാരന്മാരുടെ വർഗ്ഗത്തിനു മുകളിലായി വർഗ്ഗം:മലയാളം എഴുത്തുകാർ, വർഗ്ഗം:ഒറിയ എഴുത്തുകാർ, വർഗ്ഗം:എഴുത്തുകാർ എന്ന വർഗ്ഗത്തിലെ ഉപവർഗ്ഗങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ടല്ലോ.--സിദ്ധാർത്ഥൻ (സംവാദം) 04:48, 12 മേയ് 2013 (UTC)Reply
പുനഃസ്ഥാപിച്ചു.--റോജി പാലാ (സംവാദം) 05:28, 12 മേയ് 2013 (UTC)Reply
"തമിഴ് എഴുത്തുകാർ" താളിലേക്ക് മടങ്ങുക.