വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ മത്സ്യങ്ങൾ

Latest comment: 11 വർഷം മുമ്പ് by Viswaprabha

കേരളത്തിലെ മത്സ്യങ്ങൾ എന്ന വർഗ്ഗം മറ്റു സ്ഥലങ്ങളിലെപ്പോലെത്തന്നെ കേരളത്തിലും സ്വാഭാവികമായി വളരുന്ന മത്സ്യങ്ങളോ അതോ കേരളത്തിലെ തദ്ദേശീയരായ മത്സ്യങ്ങളോ എന്ന ആശയക്കുഴപ്പമുണ്ടാക്കും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:40, 28 മേയ് 2012 (UTC)Reply

ഉണ്ടാക്കില്ല. കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളെ മാത്രം തിരിച്ചറിയണമെങ്കിൽ കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങൾ എന്ന വർഗ്ഗം സൃഷ്ടിക്കുകയാണ് വേണ്ടത്. ഇതിൽ കേരളത്തിൽ കാണുന്ന എല്ലാ മത്സ്യങ്ങളും ഉൾപ്പെടും--റോജി പാലാ (സംവാദം) 12:36, 28 മേയ് 2012 (UTC)Reply
വായനക്കാരനായ എനിക്കു് ആശയക്കുഴപ്പം ഉണ്ടായിക്കൂടാ എന്നു് മനസ്സിലാക്കിത്തന്നതിനു് നന്ദി. ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:55, 28 മേയ് 2012 (UTC)Reply
തിരിച്ചും ഒരു നന്ദി ഇരിക്കട്ടെ--റോജി പാലാ (സംവാദം) 13:06, 28 മേയ് 2012 (UTC)Reply
ഈ വർഗ്ഗം സൃഷ്ടിച്ചിട്ടുണ്ട്.--റോജി പാലാ (സംവാദം) 12:37, 28 ജൂൺ 2012 (UTC)Reply
float ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:30, 28 ജൂൺ 2012 (UTC)Reply
"കേരളത്തിലെ മത്സ്യങ്ങൾ" താളിലേക്ക് മടങ്ങുക.