അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡാളസ്, റോക്ക്‌വോൾ കൗണ്ടികളിൽ പെടുന്ന ഒരു നഗരമാണ് വൈലി. 2000ലെ സെൻസസ് പ്രകാരം 15,132 പേർ മാത്രം താമസിച്ചിരുന്ന കൗണ്ടിയിലെ ജനസംഖ്യ 173.8% വർദ്ധിച്ച് 2010ലെ സെൻസസ് ആയപ്പോഴേയ്ക്കും 41,427[4] ആയി. ഒരുകാലത്ത് കോളിൻ കൗണ്ടിയിൽമാത്രമായി നിലകൊണ്ടിരുന്ന നഗരം ഇന്ന് ഡാളസ്, റോക്ക്‌വോൾ കൗണ്ടിയിലെ പ്രദേശങ്ങളും ഉൾപ്പെടുന്നു. ലാവോൺ തടാകവും റേ ഹബ്ബാർഡ് തടാകവും നഗരത്തിനടുത്താണ്.

വൈലി (ടെക്സസ്)
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംUnited Statesഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾകോളിൻ, റോക്ക്‌വാൾ, ഡാളസ്
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ എറിക് ഹോഗ്
എം.ജി. "റെഡ്" ബൈബോത്
ഡേവിഡ് ഗോസ്
കാത്തി സ്പിൽയാർഡ്സ്
ബെന്നി ജോൺസ്
റിക്ക് വൈറ്റ്
കാർട്ടർ പോർട്ടർ
 • സിറ്റി മാനേജർമിൻഡി മാൻസൺ
വിസ്തീർണ്ണം
 • ആകെ35.3 ച മൈ (91.5 ച.കി.മീ.)
 • ഭൂമി21.0 ച മൈ (54.5 ച.കി.മീ.)
 • ജലം14.3 ച മൈ (37.0 ച.കി.മീ.)
ഉയരം
558 അടി (170 മീ)
ജനസംഖ്യ
 (2010)
 • ആകെ41,427
 • ജനസാന്ദ്രത1,200/ച മൈ (450/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75098
ഏരിയ കോഡ്972
FIPS കോഡ്48-80356[1]
GNIS ഫീച്ചർ ID1350621[2]
വെബ്സൈറ്റ്വൈലി നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്

അവലംബം തിരുത്തുക

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  4. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Wylie city, Texas". U.S. Census Bureau, American Factfinder. Retrieved January 19, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വൈലി_(ടെക്സസ്)&oldid=2950351" എന്ന താളിൽനിന്ന് ശേഖരിച്ചത്