വേട്ടൈക്കാരൻ

2009 തമിഴ് ചലച്ചിത്രം

ബി.ബാബുശിവൻ സംവിധാനം ചെയ്ത് വിജയ് ,അനുഷ്ക ഷെട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൺ പിക്ച്ചേഴ്സ് 2009 ഡിസംബർ 18ന് പുറത്തിറക്കിയ തമിഴ് ചലച്ചിത്രമാണ് വേട്ടൈക്കാരൻ .

വേട്ടൈക്കാരൻ
പോസ്റ്റർ
സംവിധാനംബി. ബാബുശിവൻ
നിർമ്മാണംഎം ശരവണൻ
എംസ്. ഗുഹൻ
അഭിനേതാക്കൾവിജയ്
അനുഷ്ക ഷെട്ടി
ശ്രീഹരി
വിതരണംസൺ പിക്ചേഴ്സ്
റിലീസിങ് തീയതി18 ഡിസംബർ 2009
രാജ്യംഇന്ത്യ
ഭാഷതമിഴ്
"https://ml.wikipedia.org/w/index.php?title=വേട്ടൈക്കാരൻ&oldid=3815021" എന്ന താളിൽനിന്ന് ശേഖരിച്ചത്