വെസ്റ്റ് കെലോവ്ന, (മുമ്പ് വെസ്റ്റ്ബാങ്ക് എന്നും അനൌപചാരികമായി വെസ്റ്റ്സൈഡ് എന്നും അറിയപ്പെട്ടിരുന്നു) ബ്രിട്ടീഷ് കൊളംബിയയിലെ ഒകനാഗൻ താഴ്വരയിലെ ഒരു നഗരമാണ്. കാസ ലോമ, ഗെലാറ്റ്‌ലി, ഗ്ലെൻറോസ, ലേക്‌വ്യൂ ഹൈറ്റ്‌സ്, ഷാനൺ ലേക്ക്, സ്മിത്ത് ക്രീക്ക്, റോസ് വാലി, വെസ്റ്റ്ബാങ്ക്, വെസ്റ്റ് കെലോവ്ന എസ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ നിരവധി വ്യത്യസ്ത അയൽപക്കങ്ങളെ നഗരം ഉൾക്കൊള്ളുന്നു. 2018 ഡിസംബർ 31 ലെ കണക്കുകൾപ്രകാരം വെസ്റ്റ് കെലോനയിൽ 34,883 (ബിസി സ്ഥിതിവിവരക്കണക്കുകൾ)[6] ജനസംഖ്യയുണ്ട്.

വെസ്റ്റ് കെലോവ്ന
City of West Kelowna[1]
West Kelowna as seen from Mount Boucherie
West Kelowna as seen from Mount Boucherie
വെസ്റ്റ് കെലോവ്ന is located in British Columbia
വെസ്റ്റ് കെലോവ്ന
വെസ്റ്റ് കെലോവ്ന
Location of West Kelowna in British Columbia
Coordinates: 49°51′45″N 119°35′00″W / 49.86250°N 119.58333°W / 49.86250; -119.58333
CountryCanada
ProvinceBritish Columbia
Regional districtCentral Okanagan
Incorporated
(district municipality)
December 6, 2007
Name changeJanuary 30, 2009
Incorporated (city)[3]June 26, 2015
ഭരണസമ്പ്രദായം
 • MayorGord Milsom
വിസ്തീർണ്ണം
 • ആകെ123.53 ച.കി.മീ.(47.70 ച മൈ)
ഉയരം
484 മീ(1,588 അടി)
ജനസംഖ്യ
 (2021)
 • ആകെ36,078[2]
 • 2018 pop. est.[5]
34,883 (BC Statistics)
സമയമേഖലUTC−08:00 (PST)
Forward sortation area
ഏരിയ കോഡ്250, 778, 236, 672
Highways97, 97C
WaterwaysOkanagan Lake
വെബ്സൈറ്റ്westkelownacity.ca

അവലംബം തിരുത്തുക

  1. "British Columbia Regional Districts, Municipalities, Corporate Name, Date of Incorporation and Postal Address" (XLS). British Columbia Ministry of Communities, Sport and Cultural Development. Archived from the original on July 13, 2014. Retrieved November 2, 2014.
  2. "Data table, Census Profile, 2021 Census of Population - West Kelowna, City (CY) [Census subdivision], British Columbia". February 9, 2022.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; citystatus എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Population and dwelling counts, for Canada, provinces and territories, and census subdivisions (municipalities), 2016 and 2011 censuses – 100% data (British Columbia)". Statistics Canada. February 8, 2017. Retrieved February 19, 2017.
  5. "Population Estimates, British Columbia and Sub-Provincial - BC Stats". gov.bc.ca. Retrieved 2017-02-08.
  6. "Population Estimates - Province of British". gov.bc.ca. Ministry of Citizens. Retrieved 2019-05-21.
"https://ml.wikipedia.org/w/index.php?title=വെസ്റ്റ്_കെലോവ്ന&oldid=3729149" എന്ന താളിൽനിന്ന് ശേഖരിച്ചത്