വെള്ളൂർ (കണ്ണൂർ)
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
വെള്ളൂർ | |
12°08′48″N 75°13′25″E / 12.14662°N 75.223561°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
നഗരസഭ | പയ്യന്നൂർ |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670346[1] +04985 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ നഗരസഭയീലെ ഒരു ഗ്രാമപ്രദേശമാണ് വെള്ളൂർ. ദേശീയപാത 17 ഇതു വഴി കടന്നു പോകുന്നു. ഇവിടത്തെ പാൽ ഉൽപാദകരുടെ സഹകരണ സംഘം പ്രസിദ്ധമാണ്.
പ്രധാന ആരാധനാലയങ്ങൾ തിരുത്തുക
- കൊട്ടണച്ചേരി ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രം, വെള്ളൂർ
- ജുമാ മസ്ജിദ് വെള്ളൂർ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക