വെള്ളറട ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(വെള്ളറട (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്കു പഞ്ചായത്തിലാണ് അമ്പൂരി, ആനാവൂർ, കുന്നത്തുകാൽ, വെള്ളറട എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന വെള്ളറട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 31.6 ച : കി.മീ വിസ്തൃതിയുള്ള വെള്ളറട ഗ്രാമപഞ്ചായത്ത് 1953-ലാണ് നിലവിൽ വന്നത്.
വെള്ളറട ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°26′5″N 77°11′20″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | അമ്പലം, ആനപ്പാറ, മീതി, കൂതാളി, കോവില്ലൂർ, ആറാട്ടുകുഴി, കാക്കതൂക്കി, പന്നിമല, വെളളറട, കിളിയൂർ, അഞ്ചുമരങ്കാല, മാനൂർ, മണത്തോട്ടം, പൊന്നമ്പി, കൃഷ്ണപുരം, പനച്ചമൂട്, കരിക്കാമൻകോട്, വേങ്കോട്, ഡാലുംമുഖം, മുണ്ടനാട്, കളളിമൂട്, പാട്ടംതലയ്ക്കൽ, പഞ്ചാകുഴി |
ജനസംഖ്യ | |
ജനസംഖ്യ | 37,092 (2001) |
പുരുഷന്മാർ | • 18,699 (2001) |
സ്ത്രീകൾ | • 18,393 (2001) |
സാക്ഷരത നിരക്ക് | 82.94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221800 |
LSG | • G010907 |
SEC | • G01007 |
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തിരുവനന്തപുരം |
ബ്ലോക്ക് | പെരുങ്കടവിള |
വിസ്തീര്ണ്ണം | 31.6 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 37,092 |
പുരുഷന്മാർ | 18,699 |
സ്ത്രീകൾ | 18,393 |
ജനസാന്ദ്രത | 1174 |
സ്ത്രീ : പുരുഷ അനുപാതം | 984 |
സാക്ഷരത | 82.94% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vellaradapanchayat Archived 2020-10-28 at the Wayback Machine.
- Census data 2001