വെള്ളറക്കാട് ശ്രീരാമസ്വാമി ക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തുനിന്ന് 5 കി.മീ കിഴക്കായി എരുമപ്പെട്ടിയ്ക്കടുത്ത് വെള്ളറക്കാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന അമ്പലമാണ് വെള്ളറക്കാട് ശ്രീരാമസ്വാമി ക്ഷേത്രം . ചതുർബാഹുവായ മഹാവിഷ്ണുവിനെ ശ്രീരാമനായി സങ്കല്പിച്ച് ആരാധന നടത്തിവരുന്ന ക്ഷേത്രമാണിത്.

Vellarakkad SreeRamaSwamy Temple
പേരുകൾ
ശരിയായ പേര്:വെള്ളറക്കാട് ശ്രീരാമസ്വാമി ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:തൃശ്ശൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീരാമൻ
വാസ്തുശൈലി:കേരളീയം

ഉപദേവതകൾ തിരുത്തുക

ഗണപതി, നവഗ്രഹങ്ങൾ, ഹനുമാൻ

വിശേഷദിവസങ്ങൾ തിരുത്തുക

ശ്രീരാമനവമി
പ്രതിഷ്ഠാദിനം (മീനമാസത്തിലെ രോഹിണി നക്ഷത്രം)
രാമായണമാസാചരണം (കർക്കടകം മുഴുവൻ)

ദർശന സമയം തിരുത്തുക

രാവിലെ - 5.30 മുതൽ 8.30 വരെ
വൈകുന്നേരം - 5.30 മുതൽ 8.30 വരെ

ഗ്രഹണദിവസങ്ങളിൽ ദർശന സമയത്തിന് മാറ്റമുണ്ടാകാം.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

http://vellarakkadsreeramajayam.com/ Archived 2014-12-18 at the Wayback Machine.