വെറൈസൺ കമ്മ്യൂണിക്കേഷൻസ് Inc. (NYSEVZ) ഒരു അമേരിക്കൻ ടെലിക്കമ്മ്യൂണിക്കേഷൻ, ബ്രോഡ്ബാൻഡ് സേവന ദാതാവാണ്. 2000-ൽ ബെൽ അറ്റ്ലാൻറിക് ആണ് ഇത് സ്ഥാപിച്ചത്. ന്യൂയോർക്കിലെ മാൻഹാട്ടനാണ് ഇതിൻറെ ആസ്ഥാനം.

വെറൈസൺ കമ്മ്യൂണിക്കേഷൻസ് Inc.
Public (NYSEVZ)
വ്യവസായംTelecommunications
സ്ഥാപിതം1983 (ബെൽ അറ്റ്ലാന്റിക് ആയി)
2000 വെറൈസൺ കമ്മ്യൂണിക്കേഷൻസ് ആയി)
ആസ്ഥാനംന്യൂയോർക്ക് നഗരം, NY, യു.എസ്.എ.
പ്രധാന വ്യക്തി
ഇവാൻ സെയ്ഡൻബർഗ്, ചെയർമാൻ/CEO
ഉത്പന്നങ്ങൾകമ്പിയില്ലാക്കമ്പി
ടെലഫോൺ
ഇന്റർനെറ്റ്
ടെലിവിഷൻ
വരുമാനം$93.78 billion USD (2007)[1]
$5.52 billion USD (2007)
ജീവനക്കാരുടെ എണ്ണം
239,000 (as of 2007)
വെബ്സൈറ്റ്www.verizon.com
South face of Verizon Building in 2005

ചരിത്രം തിരുത്തുക

വെറൈസൺ സേവനങ്ങൾ തിരുത്തുക

ഇൻറർനെറ്റ് തിരുത്തുക

വെറൈസൺ ഡിഎസ്എൽ സാങ്കേതികത ഉപയോഗിച്ച് ഇൻറർനെറ്റ് നൽകി വരുന്നു. ഫൈബർ ഒപ്റ്റിക് ശൃംഖല മുഖേന ടിവി, ഇൻറർനെറ്റ്, ടെലിഫോൺ എന്നിവ സമന്വയിപ്പിച്ച് ഉള്ള സേവനമാണ് വെരിസോൺ ഫിയോസ്.

എതിരാളികൾ തിരുത്തുക

ബ്രോഡ്ബാൻഡ് തിരുത്തുക

ടെലിവിഷൻ തിരുത്തുക

വയർലെസ്സ് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Verizon Communications Investor Quarterly 4Q2006 (PDF), Verizon Communications, archived from the original (PDF) on 2009-03-27, retrieved 2009-06-28 {{citation}}: Check date values in: |year= (help)