വെന്നിക്കിഴങ്ങ്

ചെടിയുടെ ഇനം

കാച്ചിലിന്റെ വർഗ്ഗത്തിൽപ്പെട്ട ചുറ്റിക്കയറുന്ന ഒരിനം വള്ളിച്ചെടിയാണ് വെന്നിക്കിഴങ്ങ്. (ശാസ്ത്രീയനാമം: dioscorea hispida). പൊടവക്കിഴങ്ങ്, പൊടിക്കിഴങ്ങ്, ബോളൻകണ്ടി, വെന്നി എന്നെല്ലാം അറിയപ്പെടുന്നു. ഔഷധസസ്യമാണ്. കിഴങ്ങുണ്ടാവും.

വെന്നിക്കിഴങ്ങ്
വെന്നിക്കിഴങ്ങിന്റെ ഇലയും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
Dioscorea hispida
Binomial name
Dioscorea hispida
വെന്നിക്കിഴങ്ങിന്റെ കായകൾ

അവലംബം തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വെന്നിക്കിഴങ്ങ്&oldid=3337620" എന്ന താളിൽനിന്ന് ശേഖരിച്ചത്