കേരളീയനായ ഫുട്ബോൾ താരമാണ് വി. മിഥുൻ . കണ്ണൂർ സ്വദേശിയായ മിഥുൻ 2022 ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിന്റെ ഗോളിയായിരുന്നു. കേരള യുണൈറ്റഡ് ഫുട്ബോൾ ടീമംഗമാണ്. [1]

  1. https://drive.google.com/file/d/1bOIH6dnVf6VpecMm6YVyzoxRpzrblnIg/view
"https://ml.wikipedia.org/w/index.php?title=വി._മിഥുൻ&oldid=3735687" എന്ന താളിൽനിന്ന് ശേഖരിച്ചത്