അരുൺ എഴുത്തച്ഛൻ എഴുതിയ യാത്രാവിവരണമാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

വിശുദ്ധ പാപങ്ങളുടെ ഇന്ത്യ
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ
കർത്താവ്അരുൺ എഴുത്തച്ഛൻ
ഭാഷമലയാളം
സാഹിത്യവിഭാഗംയാത്രാവിവരണം
പ്രസിദ്ധീകൃതംNov 2018
പ്രസാധകർഡി.സി ബുക്സ്
ഏടുകൾ173
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
ISBN978-81-264-6814-0


ഉള്ളടക്കം തിരുത്തുക

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടർച്ചകൾ തേടിനടന്ന ഒരു മാധ്യമപ്രവർത്തകന്റെ അനുഭവങ്ങൾ. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗികതൊഴിലാളികളെയും നേരിട്ടുകണ്ട് തയ്യാറാക്കിയ പുസ്തകമാണിത്.

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.