{{Infobox writer

  • മികച്ച ഗാനരചനയ്ക്കു‍‍‍ള്ള‍സൗത്ത് ഇന്ത്യ സിനിമ ടെലിവിഷൻ പുരസ്കാരം-202

| name = വിനോദ് വൈശാഖി

  • മികച്ച ഗാനരചനയ്ക്കു‍‍‍ള്ള‍സൗത്ത് ഇന്ത്യ സിനിമ ടെലിവിഷൻ പുരസ്കാരം-202

| image = വിനോദ് വൈശാഖി vs വീണ.jpg | imagesize = | caption = വിനോദ് വൈശാഖി സിതാറുമായി | birth_name = | birth_date = | birth_place = തിരുവനന്തപുരം ജില്ല യിലെ കരുംകുളം | nationality = ഇന്ത്യ | death_place = | death_date = | alma_mater = | occupation = എഴുത്തുകാരൻ, റജിസ്ട്രാർ (മലയാളം മിഷൻ), അദ്ധ്യാപകൻ (ജനാർദ്ദനപുരം ഹയർസെക്കണ്ടറി സ്കൂൾ, ഒറ്റശേഖരമംഗലം) | movement = | notableworks = | spouse = പ്രീത എസ് എസ് | children = നന്ദൻ വി പി ,നിരഞ്ജൻ വി പി | awards = | influences = | signature = }} കേരളത്തിൽ നിന്നുള്ള ഒരു കവിയും, അദ്ധ്യാപകനുമാണ് വിനോദ് വൈശാഖി. മലയാളം മിഷൻ റജിസ്ട്രാർ, കലാസാഹിത്യ സംഘം മുൻ സംസ്ഥാന സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിത രേഖ തിരുത്തുക

ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിൽ കരുംകുളത്ത് ജനനം. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും നേടിയ ശേഷം ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. കവി, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനായും കേരളസർവകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.[1] അദ്ദേഹം കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സാംസ്കാരികവകുപ്പിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

കൃതികൾ തിരുത്തുക

  • മഴയെരിയും കാലം(കവിതാ സമാഹാരം)
  • പി ജി അഭിമുഖങ്ങൾ
  • കൈതമേൽപ്പച്ച (കവിതാ സമാഹാരം)
  • ഇലകൾവെള്ളപൂക്കൾപച്ച (ബാല കവിതകൾ, സമാഹരണം)
  • ഓലപ്പൂക്കൾ ISBN 9788184944686 (ബാലസാഹിത്
  • മികച്ച ഗാനരചനയ്ക്കു‍‍‍ള്ള‍സൗത്ത് ഇന്ത്യ സിനിമ ടെലിവിഷൻ പുരസ്കാരം-202 യ കാവ്യം)
  • പുരികങ്ങൾക്കിടയിലെ സൂര്യോദയം (കവിതാ സമാഹാരം)
  • ചായക്കടപ്പുഴ (കവിതാസമാഹാരം)
  • മനസ്സാക്ഷ (സ്ത്രീപക്ഷ കവിതകൾ സമാഹാരം)

[2]

പുരസ്കാരങ്ങൾ തിരുത്തുക

  • കുളത്തൂർ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി കവിതാ പുരസ്കാരം(1997)
  • കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998)
  • പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003)
  • വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി കവിതാപുരസ്കാരം (2008)
  • യുവധാര അവാർഡ് (2009)
  • പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017)
  • തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017)
  • അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു(2018)
  • അക്ഷര മനസ്സ് ആർ പി പുരസ്കാരം(2018)
  • പുനലൂർ ബാലൻ കവിതാ പുരസ്കാരം (2018)
  • കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം "ഓലപ്പൂക്കൾ "(2019)
  • ആവള ടി മാനവ പുരസ്കാരം(2019)
  • മൂലൂർ പുരസ്കാരം(2020)
  • അധ്യാപകലോകം അവാർഡ്(2021)
  • എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (202l)[3]
  • ചുനക്കര രാമൻകുട്ടി പ്രഥമകവിതാ പുരസ്കാരം (2021)[4]
  • ശൂരനാട് രക്തസാക്ഷി സ്മരണ പുരസ്കാരം(2022)
  • തിക്കുറിശ്ശി ഫൗണ്ടേഷൻകവിത പുരസ്കാരം(2022)
  • നെയ്യാർ സാംസ്കാരിക പുരസ്കാരം (2023)
  • പി.എൻ പണിക്കർ സാരംഗി കവിതാ പുരസ്കാരം (മനസ്സാക്ഷ) 2023
  • മികച്ച ഗാനരചനയ്ക്കു‍‍‍ള്ള‍സൗത്ത് ഇന്ത്യ സിനിമ ടെലിവിഷൻ പുരസ്കാരം-2023
  • മികച്ച ഗാനരചന‍യ്ക്കുള്ള പ്രേംനസീർ സുഹ‍ൃത് സമിതി-ഉദയസമുദ്ര പുരസ്കാരം -2024

അവലംബം തിരുത്തുക

  1. "വിനോദ് വൈശാഖി മലയാളം മിഷൻ രജിസ്ട്രാർ" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-06-22. Retrieved 2022-09-03.
  2. "കൊല്ലുന്ന പ്രത്യാശയ്‌ക്കുമേൽ | Weekend | Special | Deshabhimani | Sunday Oct 10, 2021". Retrieved 2022-09-03.
  3. Daily, Keralakaumudi. "വിനോദ് വൈശാഖിക്ക് പുരസ്‌കാരം" (in ഇംഗ്ലീഷ്). Retrieved 2022-09-03.
  4. www.dcbooks.com (2021-12-06). "ബി മുരളിക്കും വിനോദ് വൈശാഖിക്കും പുരസ്‌കാരം" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-09-03.
"https://ml.wikipedia.org/w/index.php?title=വിനോദ്_വൈശാഖി&oldid=4074193" എന്ന താളിൽനിന്ന് ശേഖരിച്ചത്