നാടക പ്രവർത്തകനാണ് വിതുര സുധാകരൻ. 2014 ൽ നാടകത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ തിരുത്തുക

തിരുവനന്തപുരം നാടകയോഗത്തിൽ പരേതനായ നാടകചര്യൻ ശ്രീ കെ. രഘു വിന്റെ കീഴിൽ പരിശീലനം നേടി. വിതുര സുഹൃദ് നാടക സംഘത്തിന്റെ സംഘാടകനാണ്. കുട്ടികളുടെ നാടക വേദിയുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്നു. ചരട് പിന്നിക്കളിയെന്ന കേരളത്തിലെ തനതു കലാരൂപാവതരണത്തിന്റെ അവതരണം നടത്താറുണ്ട്.

പുരസ്കാരങ്ങൾ തിരുത്തുക

    • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]

അവലംബം തിരുത്തുക

  1. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിതുര_സുധാകരൻ&oldid=3645084" എന്ന താളിൽനിന്ന് ശേഖരിച്ചത്