വിക്കിപീഡിയ സംവാദം:വിന്യാസം

Latest comment: 17 വർഷം മുമ്പ് by Manjithkaini

“ഇന്ത്യയുടെ” എന്നൊരു വാക്കുണ്ടെങ്കിൽ “[[ഇന്ത്യ]]യുടെ“ എന്നെഴുതാമോ അതോ “[[ഇന്ത്യ|ഇന്ത്യയുടെ]]“ എന്നെഴുതണമോ??--പ്രവീൺ:സംവാദം 08:39, 1 നവംബർ 2006 (UTC)Reply


“[[ഇന്ത്യ]]യുടെ“ എന്നുവയ്ക്കുമ്പോഴും “[[ഇന്ത്യ|ഇന്ത്യയുടെ]]“ എന്നുവയ്ക്കുമ്പോഴും കിട്ടുന്ന ലിങ്ക് ഒന്നുതന്നെയാണ്(ഇന്ത്യ).ആയതുകൊണ്ട് അധികമൊന്നും കഷ്ടപ്പെടാതെ “[[ഇന്ത്യ]]യുടെ“ എന്നു വെക്കുന്നതണ് ഉചിതം.--Jigesh 08:49, 1 നവംബർ 2006 (UTC)Reply

പൈപ്ഡ് ലിങ്കുകൾ എന്ന ഉപവിഭാഗത്തിൽ ....കേരളത്തെപ്പറ്റിയുള്ള എന്ന പദം ലിങ്ക് ചെയ്യുമ്പോൾ [[കേരളം|കേരള]]ത്തെപ്പറ്റിയുള്ള എന്നമട്ടിലാകരുത് മറിച്ച് [[കേരളം|കേരളത്തെപ്പറ്റിയുള്ള]] എന്നാകണം.... എന്ന വാക്യം കണ്ടതിനാലുണ്ടായ സംശയമാണ്, ഈ ഉദാഹരണത്തിൽ അത് ഉചിതമായി തോന്നി ഞാൻ ഇന്ത്യയുടെ കാര്യത്തിൽ തുടർന്നു പോന്നത് “ഇന്ത്യയുടെ” എന്ന രീതിയും അതിനാൽ സംശയം ഉണ്ടായി--പ്രവീൺ:സംവാദം 08:59, 1 നവംബർ 2006 (UTC)Reply
പദങ്ങൾ അപ്പാടെ ലിങ്ക് ചെയ്യുകയാണ് വിക്കിയുടെ ശൈലി. പദങ്ങളുടെ ബഹുവചനം സ്പെല്ലിംഗ് വ്യത്യാസമൊന്നും വരുത്താത്ത ഇംഗ്ലീഷിൽപോലും ഇതാണു കീഴ്വഴക്കം. ലേഖനമെഴുതുന്നവർ എളുപ്പത്തിനുവേണമെങ്കിൽ ആദ്യരീതി സ്വീകരിച്ചുകൊള്ളട്ടെ. പിന്നീട് അവയൊക്കെ വിക്കിവൽക്കരിക്കാമല്ലോ. ഇംഗ്ലീഷ് വിക്കിയിലെ ഏതെങ്കിലും ലേഖനം നോക്കി സംശയനിവാരണം വരുത്തുക. ഇന്നത്തെ ഫീച്ചേർഡ് ആർട്ടിക്കിളായ കൊച്ചിയുടെ ആദ്യ പാരയിൽ തന്നെയുണ്ട് ഉദാഹരണം. [[seaport|seaports]] --Manjithkaini 13:48, 1 നവംബർ 2006 (UTC)Reply
"വിന്യാസം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.