വിക്കിപീഡിയ സംവാദം:വിക്കി പ്രവർത്തകസംഗമം/കണ്ണൂർ 1
(വിക്കിപീഡിയ സംവാദം:വിക്കി പ്രവർത്തകസംഗമം/4 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Sugeesh in topic നക്ഷത്രം
പങ്കെടുത്തവരുടെ ലിസ്റ്റ് തിരുത്തുക
അനൂപാ, അജയ്.. പങ്കെടുത്തവരുടെ ലിസ്റ്റിൽ കുറച്ചു പ്രമുഖരുടെ പേരു ഇല്ല എന്ന് തോന്നുന്നു. ബൈജു പി.കെ, പിന്നെ വേദിയിലുന്ന ബാക്കി ആളുകൾ, പിന്നെ സംഘാടനത്തിൽ ലൈബ്രറി ഭാഗത്ത് നിന്ന് സഹായിച്ചവർ എന്നിവർ പെട്ടിട്ടില്ല. അറിയുന്നവർ ഒന്ന് അപ്‌ഡേറ്റ് ചെയ്താൽ നന്നായിരുന്നു. --RameshngTalk to me 08:08, 12 ജൂൺ 2011 (UTC)
അവലോകനം തിരുത്തുക
കാര്യപരിപാടികളുടെ അവലോകനം പരിപാടിയുടെ ഇടയിൽ തന്നെ ലൈവായി എഴുതിയത് ഒന്ന് വായിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. --RameshngTalk to me 13:28, 13 ജൂൺ 2011 (UTC)
നക്ഷത്രം തിരുത്തുക
പരിപാടി വിജയമാക്കിയ എല്ലാവർക്കും ഒരു താരകം നൽകണ്ടേ? --RameshngTalk to me 17:33, 21 ജൂൺ 2011 (UTC)
- അപ്പോൾ എത്ര താരകം നൽകേണ്ടിവരും......... :)--സുഗീഷ് 21:44, 21 ജൂൺ 2011 (UTC)