വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/താപഗതികപദസൂചി

phase, state എന്നിവയുടെ മലയാളം എന്താണു? ഇവിടെ രണ്ടും അവസ്ഥ എന്നാണു എഴുതിയിരിക്കുന്നതു. ശരിക്കും phase എന്നതു paramagnetic phase, ferromagnetic phase എന്നിവ പോലെയും state എന്നതു solid, liquid എന്നിവ പോലെയും അല്ലേ? ‌Curious10 09:02, 14 ജൂൺ 2010 (UTC)

രണ്ടും തമ്മിൽ വിവേചിച്ചു കാണേണ്ട ആവശ്യമുണ്ടോ? ദ്രവ്യത്തിന്റെ പരസ്പരം അന്തരം വരാവുന്ന അവസ്ഥകളല്ലേ ഖര-ദ്രവ്യ-വാതകരൂപങ്ങളും പാരമാഗ്നെറ്റിക്-ഫെറോമാഗ്നെറ്റിക് രൂപങ്ങളും? ഒരേ വാക്കുപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്നു. -- റസിമാൻ ടി വി 23:59, 14 ജൂൺ 2010 (UTC)Reply
"വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/താപഗതികപദസൂചി" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.