വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/അംഗങ്ങൾ

പദ്ധതിതാളിൽ ചർച്ചചെയ്യുന്നതല്ലേ ഉചിതം? ധനതത്വശാസ്ത്രത്തെക്കാൾ സാമ്പത്തികശാസ്ത്രം തന്നെയല്ലേ ഉചിതം. ഇനിയുമുണ്ട്, സാമ്പത്തികമീമാംസ തുടങ്ങി പദങ്ങൾ. എല്ലാം കലങ്ങിത്തെളിയട്ടെ. പദ്ധതി തുടങ്ങിയിരിക്കുകയല്ലേ...--തച്ചന്റെ മകൻ 14:09, 28 സെപ്റ്റംബർ 2009 (UTC)Reply
"വിക്കിപദ്ധതി/സാങ്കേതികപദാവലി/അംഗങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.