നെൽകൃഷിയുടെ ആദ്യപടിയാണോ ഞാറുനടീൽ? നിലമൊരുക്കലും വിത്തുവിതക്കലുമൊക്കെയില്ലേ? ഞാറുനടീൽ ഇല്ലാത്ത കൃഷിരീതിയുമുണ്ട്. --Vssun 11:53, 19 ഡിസംബർ 2009 (UTC)Reply

ആദ്യപടി എന്നുള്ളത്, മാറ്റി ഒരു ഭാഗമായ എന്ന് ചേർത്തിട്ടുണ്ട്.--Subeesh Talk‍ 13:20, 19 ഡിസംബർ 2009 (UTC)Reply
"തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-12-2009" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.