ഇതുകൊണ്ടെങ്ങിനെയാണ് ശബ്ദമുണ്ടാക്കുന്നത്? കിലുക്കിക്കൊണ്ടല്ലേ? ആ വിവരം കൂടി ചിത്രത്തോടൊപ്പം ചേർക്കണ്ടേ?--Chandrapaadam 07:16, 8 ജൂലൈ 2011 (UTC)Reply

ഏതു പ്രദേശത്താണ്` ഇത് പ്രചാരത്തിലുള്ളത്? --Chandrapaadam 07:18, 8 ജൂലൈ 2011 (UTC)Reply

വിശദവിവരങ്ങൾ ലേഖനത്തിലില്ലേ?--റോജി പാലാ 07:31, 8 ജൂലൈ 2011 (UTC)Reply
"തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-07-2011" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.