വിക്കിപീഡിയ സംവാദം:ഗ്രാഫിക്ക് ശാല

വെക്റ്ററും സ്കേലാറും എന്റെ മടിത്തട്ടിലിരിക്കുന്നതിൽ റെസലൂഷൻ കുറവായതിനാലാകാം, തിരിച്ചറിയാനാവുന്നില്ല. എടുത്തപടി വിക്കിയിലേക്കിട്ട ഫോട്ടോകൾ ധാരാളമുണ്ടല്ലോ. അവയിൽ നന്നാക്കിയെടുക്കാം എന്നുതോന്നുന്നവ ഇവിടെയിട്ടാൽ കളർ കരക്ഷനും മറ്റും ചെയ്തുവിടാൻ സാധിച്ചേക്കും.--തച്ചന്റെ മകൻ 05:00, 19 ജനുവരി 2010 (UTC)Reply

അംഗങ്ങൾക്കുള്ള ഭാഗം ചേർത്ത് കൂടുതൽ പേരെ ക്ഷണിക്കാം. --ജുനൈദ് | Junaid (സം‌വാദം) 06:04, 19 ജനുവരി 2010 (UTC)Reply

വെക്റ്ററൈസേഷൻ തിരുത്തുക

ഇങ്ക്സ്പേസ് ഡൗൺലോഡ് ചെയ്തിട്ടിട്ടുണ്ട്. വെക്റ്ററൈസേഷൻ എങ്ങനെയാണ് ചെയ്യുന്നതെന്ന് അടുത്ത അവധിദിവസം പഠിക്കണം. അതുകഴിഞ്ഞാൽ ആ പണിചെയ്യാൻ കൂടെക്കൂടാം. താല്പര്യം തോന്നുന്ന വിഷയമാണ്. --Vssun 15:31, 19 ജനുവരി 2010 (UTC)Reply

"ഗ്രാഫിക്ക് ശാല" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.