വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/പ്രബന്ധങ്ങൾ/വിക്കിമീഡിയ കോമൺസ് - കോമണിസ്റ്റ്, അപ്‌ലോഡ് സഹായി

Submission no.
അവതരണത്തിന്റെ തലക്കെട്ട്
വിക്കിമീഡിയ - കോമൺസ് , അപ്‌ലോഡ് സഹായി, കോമണിസ്റ്റ്
അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)

അവതരണം

അവതാരകന്റെ പേര്
രമേശ് എൻ.ജി
ഇമെയിൽ വിലാസം
rameshng [at] gmail.com
ഉപയോക്തൃനാമം
Rameshng
അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
Bangalore
ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
No
അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
No
അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)
വിക്കിമീഡിയ കോമൺസ് പദ്ധതിയിൽ ചിത്രങ്ങൾ എങ്ങിനെ അപ്‌ലോഡ് ചെയ്യാം, എന്തൊക്കെ വിവരങ്ങൾ ചേർക്കാം. കുടാതെ ഒരു പാട് ചിത്രങ്ങൾ ഒന്നിച്ച് അപ്‌ലോഡ് ചെയ്യാൻ പറ്റിയ കോമണിസ്റ്റ് എന്ന ടൂളിനെ ക്കുറിച്ചുള്ള അവതരണം.


ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
ടെക്‌നോളജി


അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
25 മിനിറ്റ്
സ്ലൈഡുകൾ (optional)
പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )


ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ തിരുത്തുക

ഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).

  1. താങ്കളുടെ പേരു് ഇവിടെ ചേർക്കുക