പൂമരുത്
പൂമരുത്

1200 മീറ്റർവരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങളുടേയും അർദ്ധനിത്യഹരിത വനങ്ങളുടേയും അരികുകളിലോ തുറസ്സുകളിലോ വളരുന്ന മരമാണ്‌ പൂമരുത്. ശാസ്ത്രീയനാമം: Lagerstroemia Speciosa.

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക