വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-12-2010
![എം.കെ. അർജുനൻ](http://upload.wikimedia.org/wikipedia/commons/thumb/d/da/Arjunan_master.jpg/200px-Arjunan_master.jpg)
മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു സംഗീതസംവിധായകനാണ് എം.കെ. അർജുനൻ. തമ്മിലടിച്ച തമ്പുരാക്കൾ.... എന്ന ഗാനത്തിനാണ് ആദ്യമായി എം.കെ. അർജുനൻ ഈണം പകർന്നത്.
എം കെ അർജ്ജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരൻ തമ്പിയായിരുന്നു.
ഛായാഗ്രഹണം: കണ്ണൻ ഷണ്മുഖം