വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-01-2008
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള അവിട്ടത്തൂർ ഗ്രാമത്തിലാണ് അവിട്ടത്തൂർ ശിവക്ഷേത്രംസ്ഥിതി ചെയ്യുന്നത്. അവിട്ടത്തൂർ ഗ്രാമത്തിലെ 28 ഇല്ലക്കാരുടേതായിരുന്നു ഈ ക്ഷേത്രം. സാമാന്യം വലിയ വട്ടശ്രീകോവിലുള്ള ക്ഷേത്രത്തിൽ മുഖ്യ പ്രതിഷ്ഠ ശിവനാണ്. ഉപദേവതകൾ അയ്യപ്പനും നന്ദിയുമാണ്. ക്ഷേത്രത്തിന്റെ ഊട്ടുപുരയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അരുണ