വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ലഘുചിത്രം/വിവരണം
ഇത് വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ലഘുചിത്രം എന്ന ഫലകത്തിന്റെ വിവരണ-ഉപതാൾ ആണ് (ഫലകത്തിനായി ആ താൾ കാണുക). ഇതിൽ യഥാർത്ഥ ഫലകം ഉപയോഗിക്കേണ്ട രീതി, വർഗ്ഗങ്ങൾ, ബഹുഭാഷാകണ്ണികൾ തുടങ്ങിയ ഫലകത്തിന്റെ ഭാഗമല്ലാത്ത കാര്യങ്ങളാണ് ഉള്ളത്.. |
ഉപയോഗക്രമം തിരുത്തുക
- ചരങ്ങൾ
- 1/file : പ്രമാണത്തിന്റെ പേര്. പ്രമാണം, ചിത്രം, File മുതലായവ ഇല്ലാതെ കൊടുക്കുക.
- 2/dd : തിയതി. രണ്ട് അക്കങ്ങളിൽ കൊടുക്കുക.
- 3/mm : മാസം. രണ്ട് അക്കങ്ങളിൽ ജനുവരി - 01, ഫെബ്രുവരി - 02, ... ഡിസംബർ - 12.
- 4/yyyy : വർഷം. നാല് അക്കങ്ങളിൽ.