വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അമ്മകന്യ (നോവൽ)
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ അനുസരിച്ച് "ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട കൃതി" എന്ന മാനദണ്ഡം പാലിക്കുന്ന കൃതി--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:06, 4 മേയ് 2014 (UTC)[മറുപടി]
അമ്മകന്യ (നോവൽ) തിരുത്തുക
ശ്രദ്ധേയതയുടെ മാനദ്ണ്ഡങ്ങൾ പാലിക്കുന്നില്ല,ഒഴിവാക്കാണം--59.93.3.229 18:07, 27 ഏപ്രിൽ 2014 (UTC)[മറുപടി]
ശ്രദ്ധേയതാനയം പാലിക്കാത്ത ഗ്രന്ഥം :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:35, 28 ഏപ്രിൽ 2014 (UTC)[മറുപടി]
ലേഖനത്തിന്റെ സംവാദം താളിൽ പുസ്തകത്തിന്റെ ശ്രദ്ധേയതയെക്കുറിച്ചുള്ള എന്റെ നിലപാട് എഴുതിയിട്ടുണ്ട്. അതിന് മാറ്റമില്ല. ശ്രദ്ധേയതാനയം ഇരുമ്പുലക്ക ആകാൻ പാടില്ല എന്നു കൂടി അതിനൊപ്പം ചേർക്കാം. കാക്കത്തൊള്ളായിരം സിനിമകൾ ശ്രദ്ധേയമാണ്. പുസ്തകം മാത്രം ശ്രദ്ധേയമാകണമെങ്കിൽ പരിഭാഷ വേണം. അവാർഡ് വേണം എന്നൊക്കെപ്പറയുന്നത് എനിക്കു ബോദ്ധ്യമാകുന്നില്ല.ജോർജുകുട്ടി (സംവാദം) 13:43, 28 ഏപ്രിൽ 2014 (UTC)[മറുപടി]
നിലവിലുള്ള നയമനുസരിച്ച് ലേഖനം ശ്രദ്ധേയമല്ല എന്ന് ചൂണ്ടിക്കാട്ടിയത് ബോധ്യപ്പെട്ടുകാണുമല്ലോ? നയങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ ചർച്ച തുടങ്ങിവയ്ക്കാവുന്നതേയുള്ളൂ.ഒരു പുസ്തകത്തിനുമാത്രമായി ഇളവുകൾ നൽകുകയെന്നത് വിക്കിയിലെ രീതിയല്ല.— ഈ തിരുത്തൽ നടത്തിയത് 117.221.164.157 (സംവാദം • സംഭാവനകൾ) 19:28, ഏപ്രിൽ 28, 2014 (UTC)
- താങ്കളുടെ നിലപാട് എഴുതിയത് വായിച്ചു. എല്ലവരും എല്ലായ്പ്പോഴും പറയുന്നതു പോലെ തന്നെ! "താങ്കൾ സബ്ജെക്ടീവായി സംസാരിക്കുന്നു" ഒന്നാമത്തെയും അവസാനത്തെയും വാദങ്ങൾ (ഒരുപക്ഷേ) താങ്കളുടെ മാത്രം അഭിപ്രായമായിരിക്കാം(POV) പിന്നെ രണ്ടും മൂന്നും നമ്മുടെ നയത്തിൽ ഉൾപ്പെടുത്താമോ എന്നു നോക്കാമോ? അതിനെ ഒരു ഒബ്ജെക്ടീവായ നയരൂപരേഖയായി അവതരിപ്പിക്കാൻ ശ്രമിച്ചാൽ നമുക്ക് ഇവിടുത്തെ നയത്തെ പെട്ടന്നു തന്നെ ഇരുമ്പുലക്കയല്ലാതാതാക്കാം. അല്ലാതെ നാം ഓരോ ലേഖനത്തിലും കടിപിടി കൂടിയിട്ടെ കാര്യമില്ലെന്നാണെന്റെ അഭിപ്രായം. ( രണ്ടു ഐപികൾ മായ്ക്കൽ ഫലകത്തെ തട്ടിക്കളിച്ചതു കൊണ്ട് ഞാൻ നേരേയാക്കിയെന്നേയുള്ളൂ...) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:01, 28 ഏപ്രിൽ 2014 (UTC)[മറുപടി]
മായ്ക്കാ ൻനിർദ്ദേശിച്ചിട്ട് ഒരാഴ്ചയായില്ലെ.കാര്യമായ എതിർവാദങ്ങളുമായി ആരും വന്നിട്ടുമില്ല.തീരുമാനം ഇനി വൈകിപ്പിച്ചുകൂടാ--117.221.163.189 16:10, 3 മേയ് 2014 (UTC)[മറുപടി]
- വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ അനുസരിച്ച് "ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട കൃതി" എന്ന മാനദണ്ഡം പാലിക്കുന്നുണ്ട്. ലേഖനത്തിലെ ഒന്നാമത്തെയും മൂന്നാമത്തെയും അവലംബങ്ങൾ അത് തെളിയിക്കുന്നുമുണ്ട്. വിക്കിപീഡിയ നയമനുസരിച്ച് നിലനിർത്തേണ്ടതാണ്. സംവാദം താളിൽ നീക്കം ചെയ്യുവാനായി ഒരു ഐ.പി. നൽകിയിട്ടുള്ള വാദം അവാർഡുകളും വിവർത്തനങ്ങളും മാത്രം സംബന്ധിച്ചുള്ളതാണ് (ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിലെ പരാമർശം എന്ന മാനദണ്ഡം ഐ.പി. കണ്ടതായി നടിക്കുന്നുപോലുമില്ല -ഇതൊന്നും ശ്രദ്ധേയത നൽകുന്ന സംഗതികളല്ല എന്ന തെറ്റായ വാദഗതി ഉയർത്തുന്നുമുണ്ട്.). വിക്കിപീഡിയ നയത്തെപ്പറ്റി ഐ.പി.യ്ക്ക് പൂർണ്ണമായ ധാരണയില്ല എന്നത് വ്യക്തം. --അജയ് (സംവാദം) 13:08, 4 മേയ് 2014 (UTC)[മറുപടി]
ഐ.പി. പീപ്പി ഊതേണ്ടി വരുമോ --Roshan (സംവാദം) 13:53, 4 മേയ് 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.