ഒരു മുനിസിപ്പാലിറ്റിയിലെ ഓരോ വാർഡിലെയും വോട്ടർപ്പട്ടികയിൽ പേരുള്ള എല്ലാവരും ഉൾപ്പെടുന്നതാണ് ആ വാർഡിന്റെ വാർഡുസഭ. കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 42 A പ്രകാരം ഒരു വാർഡിലെ എല്ലാ വോട്ടർമാരും വാർഡ് സഭയിലെ അംഗങ്ങളായിരിക്കും. വാർഡ് കൗൺസിലർ ആണ് ഇതിൻ്റെ കൺവീനർ.

പ്രവർത്തിനങ്ങൾ തിരുത്തുക

  • മുൻസിപ്പാലിറ്റി/ കോർപറേഷൻ നടപ്പിലാക്കുന്ന പദ്ധതികളിൽ മുൻഗണന നിശ്ചയിക്കുവാൻ.
  • തെരുവുവിളക്കുകൾ, പൊതുടാപ്പുകൾ, പൊതു കിണറുകൾ, പൊതു ശൗചാലയങ്ങൾ, ജലസേചന പദ്ധതികൾ എന്നിവ നിശ്ചയിക്കുവാൻ.

ഇതും കൂടി കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=വാർഡ്_സഭ&oldid=3973800" എന്ന താളിൽനിന്ന് ശേഖരിച്ചത്