വായിൽ വന്നത് കോതയ്ക്ക് പാട്ട്

സുകുമാർ രചിച്ച ഗ്രന്ഥമാണ് വായിൽ വന്നത് കോതയ്ക്ക് പാട്ട്. ഹാസ്യസാഹിത്യത്തിനുള്ള 1996-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

വായിൽ വന്നത് കോതയ്ക്ക് പാട്ട്
കർത്താവ്സുകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-31.
  2. ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.