വള്ള്യായി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ മൊകേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വള്ള്യായി.[1]

പാത്തിപ്പാലം-ചെറുവാഞ്ചേരി റോഡ് ആണ് ഇവിടത്തെ പ്രധാന ഗതാഗതമാർഗ്ഗം [2]. കുയ്യാലി പുഴ (പാത്തിപ്പുഴ) വള്ള്യായിയിലൂടെ ഒഴുകുന്നു

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-31. Retrieved 2018-09-03.
  2. http://panoor.truevisionnews.com/news/pathipalam-valliyayi-marappalam-road-issues/
"https://ml.wikipedia.org/w/index.php?title=വള്ള്യായി&oldid=3644563" എന്ന താളിൽനിന്ന് ശേഖരിച്ചത്