ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തടിയൻ ചൂരൽ, പന്നിച്ചൂരൽ, വണ്ടിച്ചൂരൽ എന്നെല്ലാം അറിയപ്പെടുന്ന വലിയചൂരൽ പശ്ചിമഘട്ടത്തിലെ നനവാർന്ന കാടുകളിലും ഉയരമുള്ള താഴ്‌വരകളിലും കാണുന്ന ഒരു ചൂരലാണ്. (ശാസ്ത്രീയനാമം: Calamus thwaitesii). ദക്ഷിൺ ഏന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു. നല്ല തിളക്കവും ബലവും ഉള്ളതിനാൽ വൻതോതിൽ ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അതിനാൽത്തന്നെ ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന ചൂരലും ഇതാണ്[1]. പത്തു മീറ്റർ ഉയരം വയ്ക്കുന്ന കരുത്തനായ ഒരു ആരോഹിയാണിത്[2].

വലിയചൂരൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Calamus
Species:
C. thwaitesii
Binomial name
Calamus thwaitesii
Becc.
Synonyms
  • Calamus thwaitesii var. canaranus Becc.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വലിയചൂരൽ&oldid=3808363" എന്ന താളിൽനിന്ന് ശേഖരിച്ചത്