വലംപിരി ശംഖ്, ശ്രീ ലക്ഷ്മി ശംഖ് എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ടർബിനെല്ല പൈറം എന്ന ഒരു തരം ഇരപിടിയൻ കടൽ ഒച്ചിന്റെ വലത്തേയ്ക്ക് തിരിയുന്ന തരം അപൂർവ്വമായി കാണപ്പെടുന്ന തോടിനെയാണ്.[1][2]

പ്രമാണം:Sri Lakshmi Consh.jpg
Genuine Valampuri Lakshmi Conch Shell from Indian Ocean

അവലംബം തിരുത്തുക

  1. "Article on Valampuri - Weblink". Archived from the original on 2009-10-30. Retrieved 2009-11-08.
  2. "Article on Valampuri - Weblink". Retrieved 2009-11-08.
"https://ml.wikipedia.org/w/index.php?title=വലംപിരി_ശംഖ്&oldid=3830241" എന്ന താളിൽനിന്ന് ശേഖരിച്ചത്