വനെസ്സ (മില്ലൈസ് പെയിൻറിംഗ്)

ലിവർപൂളിൽ സുഡ്ലി ഹൗസിൽ ജോൺ എവെറെറ്റ് മില്ലെയ്സ് ചിത്രീകരിച്ച ഒരു ചിത്രം ആണ് വനെസ്സ. ജൊനാഥൻ സ്വിഫ്റ്റിൻറെ അടുത്ത സുഹൃത്തും ലേഖികയുമായ എസ്ഥേർ വാൻഹോംറിഗിനെ (1688-1723) ചിത്രീകരിക്കുന്ന ഒരു ഫാൻസി ചിത്രമാണ് ഇത്.[1]എസ്ഥേർ വാൻഹോംറിഗ് അപരനാമമായ "സ്വിഫ്റ്റ്സ് വനെസ്സ" എന്നറിയപ്പെടുന്നു. എസ്ഥേർ അവരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴുള്ള ഒരു ഫിക്ഷൻ പേരിലാണ് വനെസ്സ എന്ന് അറിയപ്പെടുന്നത്. പോർട്രെയ്റ്റ് പൂർണമായും സാങ്കൽപ്പികമാണ്.

Vanessa, 1868, Sudley House

അവലംബം തിരുത്തുക

  1. "Sudley House, Vanessa". Archived from the original on 2007-02-11. Retrieved 2007-04-12.