ശാന്തസമുദ്രത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം കൊഞ്ചാണ് വനാമി. വെള്ളക്കാലൻ കൊഞ്ച് എന്നും ഇതിനെ അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം ലിറ്റോപിനയസ് വനാമി എന്നാണ്. ഇതിന് പസഫിക് വെള്ളക്കൊഞ്ച് (ഇംഗ്ലീഷ്: Pacific white shrimp) എന്ന് മറ്റൊരു പേരും ഉണ്ട്. മനുഷ്യരെ സംബന്ധിച്ചിടത്തോളം ഭക്ഷ്യയോഗ്യമായ ഇതിനെ ഭക്ഷണത്തിനായി പിടിക്കുകയും വളർത്തുകയും ചെയ്യുന്നുണ്ട്.[2]

Litopenaeus vannamei
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Species:
L. vannamei
Binomial name
Litopenaeus vannamei
(Boone, 1931) [1]
Synonyms

Penaeus vannamei Boone, 1931

അവലംബങ്ങൾ തിരുത്തുക

  1. "Litopenaeus vannamei (Boone, 1931)". Integrated Taxonomic Information System. Retrieved June 8, 2011.
  2. പി സഹദേവൻ (18 സെപ്റ്റംബർ 2014). "വനാമി ചെമ്മീൻ" (പത്രലേഖനം). ദേശാഭിമാനി. Archived from the original on 2014-09-19. Retrieved 19 സെപ്റ്റംബർ 2014.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വനാമി_ചെമ്മീൻ&oldid=3644400" എന്ന താളിൽനിന്ന് ശേഖരിച്ചത്