ലൊവാങ്കോ ദേശീയോദ്യാനം, പടിഞ്ഞാറൻ ഗാബോണിലെ ഒരു ദേശീയ ഉദ്യാനമാണ്. ഏകദേശം 220 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ഇത് ഇഗ്വേല ലഗൂണിന്റെ ഒരു ഭാഗം ഉൾപ്പെടെയുള്ള  വൈവിദ്ധ്യമാർന്ന തീരപ്രദേശ ആവാസവ്യവസ്ഥയുടെ സംരക്ഷണം നിർവ്വഹിക്കുന്നു. ഒരു ദേശീയോദ്യാനത്തിനുളളിൽ സംരക്ഷിക്കപ്പെടുന്ന ലക്ഷണമൊത്ത പടിഞ്ഞാറൻ ആഫ്രിക്കൻ ലഗൂൺ സംവിധാനത്തിന്റെ ഒരേയൊരു സവിശേഷ ഉദാഹരണമാണിത്.

ലൊവാങ്കോ ദേശീയോദ്യാനം
Map showing the location of ലൊവാങ്കോ ദേശീയോദ്യാനം
Map showing the location of ലൊവാങ്കോ ദേശീയോദ്യാനം
LocationGabon
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 2°10′S 9°34′E / 2.167°S 9.567°E / -2.167; 9.567
Area1,550 km2 (600 sq mi)
Established2002
Governing bodyNational Agency for National Parks

നകോമി, ൻഡോഗോ ലാഗോണുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ലോവാങ്കോ ദേശീയോദ്യാനം ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തെ യഥാർത്ഥ അലങ്കാരമായി അറിയപ്പെടുന്നു.

ചിത്രശാല തിരുത്തുക

പ്രമാണം:Gabon Loango National Park Southern Camping Ground Panoramic.jpeg
Southern Park Camping Ground looking towards Ocean
 
View of lodge from water

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലൊവാങ്കോ_ദേശീയോദ്യാനം&oldid=3923453" എന്ന താളിൽനിന്ന് ശേഖരിച്ചത്