ലൈല മജ്നു

1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം

1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ലൈലാ മജ്നു. ഈ ചിത്രം സംവിധാനം ചെയ്തത് പി. ഭാസ്കരൻ ആണ്. കേരളാ പിക്ചേഴ്സിനു വേണ്ടി കൊണ്ടറെഡിയും പി. ഭസ്കരനും കൂടിനിർമിച്ച അവരുടെ ആദ്യ സംരംഭമാണ് ലൈലാ മജ്നു. പേർഷ്യൻ മഹാകവിയായ നിസാമിയുടെ മൂല കഥയെ ആസ്പദമാക്കിയെടുത്ത ഈ അനശ്വര പ്രേമകഥയുടെ സംഭാഷണം ജഗതി എൻ.കെ. ആചാരിയുടേതാണ്. ഇതിലെ പന്ത്രണ്ടു ഗാനങ്ങൽ രചിച്ചത് പി. ഭാസ്കരനും അതിനു ഈണം നൽകിയത് ബാബുരാജും ആണ്.[1][2]

ലൈല മജ്നു
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംബി.എൻ. കൊണ്ട റെഡ്ഡി<>പി. ഭാസ്കരൻ
രചനനിസാമി
അഭിനേതാക്കൾസത്യൻ
പ്രേംനസീർ
ബഹദൂർ
കൊച്ചപ്പൻ
കൊട്ടാരക്കര ശ്രീധരൻ നായർ
കുട്ട്യേടത്തി വിലാസിനി
ചാന്ദിനി (പഴയകാല നടി)
വിജയലക്ഷ്മി
തിക്കുറിശ്ശി സുകുമാരൻ നായർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
എസ്.എ. ജമീൽ
മാസ്റ്റർ രാധാകൃഷ്ണൻ
കൊടുങ്ങല്ലൂർ അമ്മിണിയമ്മ
ബേബി വിലാസിനി
ശാന്ത
സംഗീതംഎം.എസ്. ബാബുരാജ്
ഛായാഗ്രഹണംഡി.വി. രാജാറാം
ചിത്രസംയോജനംകൃപാശങ്കർ
സ്റ്റുഡിയോകേരള പിക്ചേഴ്സ്
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി09/02/1962
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതക്കൾ തിരുത്തുക

സത്യൻ
പ്രേംനസീർ
ബഹദൂർ
കൊച്ചപ്പൻ
കൊട്ടാരക്കര ശ്രീധരൻ നായർ
കുട്ട്യേടത്തി വിലാസിനി
ചാന്ദിനി (പഴയകാല നടി)
വിജയലക്ഷ്മി
തിക്കുറിശ്ശി സുകുമാരൻ നായർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
എസ്.എ. ജമീൽ
മാസ്റ്റർ രാധാകൃഷ്ണൻ
കൊടുങ്ങല്ലൂർ അമ്മിണിയമ്മ
ബേബി വിലാസിനി
ശാന്ത.

പിന്നണിഗായകർ തിരുത്തുക

എ.പി. കോമള
ഗോമതി
കെ.പി. ഉദയഭാനു
കെ.എസ്. ജോർജ്
മെഹബൂബ്
ശാന്ത പി നായർ
പി. ലീല

അവലംബം തിരുത്തുക

  1. "Laila Majnu 1962". Chennai, India: The Hindu. 2010 May 3. Archived from the original on 2011-06-29. Retrieved 2011 March 15. {{cite news}}: Check date values in: |accessdate= and |date= (help); Italic or bold markup not allowed in: |publisher= (help)
  2. "Laila Majnu (1962)". Malayalam Movie Database. Retrieved 2011 March 11. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലൈല_മജ്നു&oldid=3808259" എന്ന താളിൽനിന്ന് ശേഖരിച്ചത്