അമേരിക്കയിൽ നിന്നുള്ള മുൻ ബോക്സിങ്ങ് കായികതാരമാണ് ലൈല അലി ഇംഗ്ലീഷ്:Laila Amaria Ali (ജനനം:ഡിസംബർ 30, 1977) 1999 മുതൽ 2007 വരെ മത്സരവേദികളിൽ സജീവമായിരുന്നു. ബോക്സിങ്ങ് ഇതിഹാസമായ മുഹമ്മദ് അലിക്ക് മൂന്നാമത്തെ ഭാര്യയിലുണ്ടായ പുത്രിയാണ്. ലൈല.[2] ബോക്സിങ്ങ് ജീവിതകാലത്ത്  WBC, WIBA, IWBF IBA വനിതാ സൂപ്പർ മിഡിൽ വെയ്റ്റ് പട്ടങ്ങളൂം  IWBFന്റെ ലൈറ്റ് ഹെവിവെയിറ്റ് പട്ടവും കൈവശപ്പെടുത്തി.

Laila Ali
Ali modeling at the 2011 Heart Truth fashion show
Statistics
Real nameLaila Amaria Ali
Nickname(s)She Bee Stingin'[1]
Rated atSuper middleweight
Light Heavyweight
Height5 ft 10 in (178 cm)
Reach70.5 in (179 cm)[1]
NationalityAmerican
Born (1977-12-30) ഡിസംബർ 30, 1977  (46 വയസ്സ്)
Miami Beach, Florida, U.S.
StanceOrthodox
Boxing record
Total fights24
Wins24
Wins by KO21
Losses0

ബോക്സിങ്ങ് റെക്കോർഡ് തിരുത്തുക

റഫറൻസുകൾ തിരുത്തുക

  1. 1.0 1.1 "Laila Ali Awakening Profile". Awakeningfighters.com. Retrieved February 17, 2016.
  2. "Laila Ali Biography". Women's Boxing. Retrieved November 22, 2012.
"https://ml.wikipedia.org/w/index.php?title=ലൈല_അലി&oldid=2918231" എന്ന താളിൽനിന്ന് ശേഖരിച്ചത്