2004 ൽ എമിർ കുസ്തൂറിക്ക സംവിധാനം ചെയ്ത സെർബിയൻ ചിത്രം.

ലൈഫ് ഈസ് എ മിറാക്കിൾ
Life Is a Miracle
The Life is a Miracle movie poster
സംവിധാനംEmir Kusturica
നിർമ്മാണംAlain Sarde
Emir & Maja Kusturica
രചനRanko Božić
Emir Kusturica
അഭിനേതാക്കൾSlavko Štimac
Nataša Šolak
Vesna Trivalić
Vuk Kostić
സംഗീതംDejo Sparavalo
Emir Kusturica
ഛായാഗ്രഹണംMichel Amathieu
ചിത്രസംയോജനംSvetolik Zajc
വിതരണംMars Distribution
റിലീസിങ് തീയതി2004
രാജ്യംസെർബിയ
ഭാഷസെർബോ-ക്രൊയേഷ്യൻ
ബജറ്റ്US$8,000,000
സമയദൈർഘ്യം155 minutes

അണ്ടർ ഗ്രൗണ്ട് എന്ന രാഷ്ടീയ ചിത്രത്തിലൂടെ പ്രസിദ്ധനായ സംവിധായകന്റെ ചിത്രമാണിത്. സെർബിയയുടേയും ബോസ്നിയയുടേയും അതിർത്തി പ്രദേശത്താണ് കഥ നടക്കുന്നത്. മിലോഷ്തന്റെ കിറുക്കത്തി ഭാര്യയായ ജാന്ദ്രയ്ക്കും ഫുട്ബോൾ കളിക്കാരനായ മകനുമൊപ്പം ഈ പ്രദേശത്തെത്തുന്നു. അയാൽ സബാഹ എന്ന ബോസ്നിയൻ മുസ്ലീം യുവതിയുമായി പ്രണയത്തിലാവുന്നു.

"https://ml.wikipedia.org/w/index.php?title=ലൈഫ്_ഈസ്_എ_മിറാക്കിൾ&oldid=2677620" എന്ന താളിൽനിന്ന് ശേഖരിച്ചത്